Rohit Sharma tops unwanted list after unfortunate run-out<br />ഐപിഎല്ലിന്റെ ഉദ്ഘാടന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ റണ്ണൗട്ടായി മടങ്ങിയതോടെ നാണക്കേടിന്റെ റെക്കോര്‍ഡ് ഒന്നു കൂടി മെച്ചപ്പെടുത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ.